ശ്ലോകം 193 : കൂലാതിഗാമിഭയതൂലാവലീ...
കൂലാതിഗാമിഭയതൂലാവലീജ്വലനകീലാ, നിജസ്തുതിവിധൌ
കോലാഹലക്ഷപണകാലാമരീകുശലകീലാലപോഷണനഭാ,
സ്ഥൂലാ കുചേ, ജലദനീലാ കചേ, കലിതലീലാ കദംബവിപിനേ,
ശൂലായുധപ്രണതിശീലാ, വിഭാതു ഹൃദി, ശൈലാധിരാജതനയാ.
കവി : ശങ്കരാചാര്യര്‍
അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!
ചൊല്ലിയതു് : ജ്യോതിര്‍മയി
ഹലധാരിയായ ബലരാമനോടുചേര്-
ന്നുലകിന്റെ ഭാരമഖിലം ഹരിയ്ക്കുവാന്‍
അവതാരമാര്‍ന്ന ഹരി കട്ടു ശുദ്ധമാം
നവനീത ഗോപവനിതാമനസ്സുകള്‍
| വൃത്തം | എണ്ണം |
|---|---|
| ശാര്‍ദ്ദൂലവിക്രീഡിതം | 40 |
| സ്രഗ്ദ്ധര | 32 |
| മാലിനി | 4 |
| രഥോദ്ധത | 4 |
| പൃഥ്വി | 3 |
| ദ്രുതവിളംബിതം | 2 |
| ഇന്ദ്രവജ്ര | 2 |
| പുഷ്പിതാഗ്ര | 2 |
| ഉപേന്ദ്രവജ്ര | 2 |
| വസന്തതിലകം | 2 |
| കുസുമമഞ്ജരി | 1 |
| മന്ദാക്രാന്ത | 1 |
| മദനാര്‍ത്ത | 1 |
| മല്ലിക | 1 |
| വസന്തമാലിക | 1 |
| വിയോഗിനി | 1 |
| വംശസ്ഥം | 1 |
| ചൊല്ലിയ ആള് | എണ്ണം |
|---|---|
| ഉമേഷ് നായര്‍ | 21 |
| ഹരിദാസ് മംഗലപ്പിള്ളി | 20 |
| ജ്യോതിര്‍മയി | 14 |
| രാജേഷ് വര്‍മ്മ | 14 |
| ശ്രീധരന് കര്‍ത്താ | 14 |
| വാസുദേവന്‍ തൃക്കഴിപുരം | 12 |
| വിശ്വപ്രഭ | 5 |