ശ്ലോകം 112 : കാടല്ലേ നിന്റെ ഭര്‍ത്താവിനു...
ചൊല്ലിയതു് : ഉമേഷ് നായര്‍
കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവനം? അതേ, നിന്റെയോ? നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ? ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?
മാടല്ലേ വാഹനം നിന്‍ ദയിതന്? അതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?
കൂടില്ലേ തര്‍ക്കം - എന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ് തൊഴുന്നേന്‍!
കവി : വെണ്മണി മഹന്‍

0 Comments:
Post a Comment
<< Home