ശ്ലോകം 190 : ഉഡുരാജമുഖീ...
ചൊല്ലിയതു് : രാജേഷ് വര്‍മ്മ
ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?
ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?
2 Comments:
At 8/30/2007 01:48:00 PM, Unknown said…
ഇതു വളരെ പഴയ പോസ്റ്റ് ആണെന്നറിയാം. ഇപ്പൊഴാണ് ഈ thread കിട്ടിയതു. എനിക്കു സംസ്കൃതം അറിയില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥം പറഞ്ഞു തരാമോ?
At 11/07/2011 03:58:00 AM, Anonymous said…
ചന്ദ്രനെപ്പോലെമുഖമുള്ളവളും സിംഹത്തിന്റേതുപോലെ ഒതുങ്ങിയ അരക്കെട്ടോടുകൂടിയവളും ഗജരാജന്റെ വിലാസനടനവുമുള്ള ആ സുന്ദരി എന്റെ ഹൃദയത്തില്‍ വസിക്കുന്നുവെങ്കില്‍ ജപമെവിടെ?
തപസ്സെവിടെ?
വധിപ്രകാരമുള്ള സമാധി എവിടെ?
Post a Comment
<< Home