ശ്ലോകം 147 : തരംഗതരളാക്ഷി! നിന്‍...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
തരംഗതരളാക്ഷി! നിന്‍ തിരുമിഴിത്തലത്തല്ലിനാല്‍
തരം കെടുകയാല്‍ ത്വദുള്‍ത്തളിര്‍ തെളിഞ്ഞു താപം കെടാന്‍
തരം തളിര്‍ തൊഴും തനോ! തരമൊടോര്‍ത്തു താരമ്പനി-
ത്തരം തവ തദര്‍ദ്‌ധമൈ തരുമുമേ! തുണയ്ക്കേണമേ
കവി : കുണ്ടൂര്‍ നാരായണമേനോന്‍
വൃത്തം : പൃഥ്വി

0 Comments:
Post a Comment
<< Home