ശ്ലോകം 160 : സീതാദേവിയെ രാക്ഷസേന്ദ്രനതുപോല്‍...
ചൊല്ലിയതു് : വിശ്വപ്രഭ
സീതാദേവിയെ രാക്ഷസേന്ദ്രനതുപോലിഗ്രന്ഥവും വ്യാജമാ-
യേതാനും ചിലരോടു ചേര്‍ന്നൊരു പുമാന്‍ തന്‍ കൈക്കലാക്കീടിനാന്‍;
പിന്നെത്തന്നുടെയാക്കുവാന്‍ പദമതില്‍ ചേര്‍ത്തീടിലോ നിന്ദ്യമാ-
യെന്നും സീതയെയെന്നപോലിതിനെയും ശങ്കിക്കുമല്ലോ ജനം.
കവി : ഉത്തരരാമചരിതം തര്‍ജ്ജമ
കൃതി : ചാത്തുക്കുട്ടി മന്നാടിയാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

0 Comments:
Post a Comment
<< Home