ശ്ലോകം 175 : രണ്ടായിരം രസന...
ചൊല്ലിയതു് : ഹരിദാസ്
രണ്ടായിരം രസന കണ്ഠതലത്തിലുള്ള
തണ്ടാര്‍ദളാക്ഷനുടെ തല്‍പമതാം ഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരാകെ-
ക്കൊണ്ടാടുമാറൊരു നിരര്‍ഗ്ഗള വാഗ് വിലാസം
കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍
(പുന്നശ്ശേരി നമ്പിയെക്കുറിച്ച് എഴുതിയതു്)
രണ്ടായിരം രസന കണ്ഠതലത്തിലുള്ള
തണ്ടാര്‍ദളാക്ഷനുടെ തല്‍പമതാം ഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരാകെ-
ക്കൊണ്ടാടുമാറൊരു നിരര്‍ഗ്ഗള വാഗ് വിലാസം
കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍
(പുന്നശ്ശേരി നമ്പിയെക്കുറിച്ച് എഴുതിയതു്)
1 Comments:
At 8/12/2010 05:32:00 AM, Anonymous said…
enthu kaavyathmakamaya varikal
Post a Comment
<< Home