ശ്ലോകം 116 : ഭക്ത്യാ ഞാനെതിരേ...
ചൊല്ലിയതു് : ഋഷി കപ്ലിങ്ങാട്
ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവല്‍പാദാരവിന്ദങ്ങളെ-
ച്ചിത്തേ ചേര്‍ത്തൊരരക്ഷണം മിഴിയടച്ചന്‍പോടിരിക്കുംവിധൌ
അപ്പോള്‍ തോന്നിയെനിക്കു ബാലശശിയും കോടീരവും ഗംഗയും
ബ്രഹ്മന്റേ തലയും കറുത്ത ഗളവും മറ്റുള്ള ഭൂതാക്കളും
കവി : ചേലപ്പുറത്ത് നമ്പൂതിരി

0 Comments:
Post a Comment
<< Home