ശ്ലോകം 270 : എനനായതു ഭുവനേ...
എനനായതു ഭുവനേ നനു ദിനനായകനിവനേ
ജനനാവനഹനനാദികള്‍ തുനിയുന്നതു തനിയേ
തുണയായതു വിധിമാധവഗിരിശാദികള്‍ പലരും
വിനതാപതി സവിതാപദി സവിതാ മമ ശരണം
കവി : രാമപുരത്തു വാര്യര്‍
വൃത്തം : ശങ്കരചരിതം
അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!