ശ്ലോകം 212 : ചന്തം ചിന്തുന്ന ചന്ദ്രോത്സവം...
ചൊല്ലിയതു് : ജ്യോതിര്‍മയി
ചന്തം ചിന്തുന്ന ചന്ദ്രോത്സവ, മനുഭവരാസിക്യ സമ്പന്നമുക്താ-
വൃന്ദം നാരായണീയം, പുനമഹിഷകൃതോല്‍കൃഷ്ട ചമ്പൂകദംബം,
സന്ദേശച്ചാര്‍ത്തു മേഘഭ്രമരശുകമയൂരാദി, സാഹിത്യമൂല്യം
സ്പന്ദിച്ചീടും തരംഗോജ്ജ്വലതരളിതമാണക്ഷരശ്ലോകസിന്ധു!
കവി: വി.കെ. ഗോവിന്ദന്‍ നായര്‍
വൃത്തം: സ്രഗ്ധര

0 Comments:
Post a Comment
<< Home