ശ്ലോകം 208 : വളഞ്ഞോരച്ചില്ലിക്കൊടി...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
വളഞ്ഞോരച്ചില്ലിക്കൊടിയുടനിളക്കിപ്പരമകം
തെളിഞ്ഞപ്പോളൂഴീസുരനൊടുരചൈതാള്‍ വിധുമുഖി
വളം ഞാന്‍ നല്‍കുന്നൂ വിഷമവിശിഖന്നെങ്കിലുടനേ
കളഞ്ഞാലും നന്നായധരമധുനാ താപമധുനാ.
കവി: കുണ്ടൂര്‍ നാരയണ മേനോന്‍
കൃതി: അജാമിള മോക്ഷം
വൃത്തം: ശിഖരിണി
വളഞ്ഞോരച്ചില്ലിക്കൊടിയുടനിളക്കിപ്പരമകം
തെളിഞ്ഞപ്പോളൂഴീസുരനൊടുരചൈതാള്‍ വിധുമുഖി
വളം ഞാന്‍ നല്‍കുന്നൂ വിഷമവിശിഖന്നെങ്കിലുടനേ
കളഞ്ഞാലും നന്നായധരമധുനാ താപമധുനാ.
കവി: കുണ്ടൂര്‍ നാരയണ മേനോന്‍
കൃതി: അജാമിള മോക്ഷം
വൃത്തം: ശിഖരിണി
0 Comments:
Post a Comment
<< Home