ശ്ലോകം 199 : ശൃംഗാരത്തിന്റെ നാമ്പോ...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
ശൃംഗാരത്തിന്റെ നാമ്പോ, രസികതയൊഴുകിപ്പോകുവാനുള്ള തൂമ്പോ,
സൊവ്ന്ദര്യത്തിന്റെ കാമ്പോ, മദനരസചിദാനന്ദ പൂന്തേന്‍കുഴമ്പോ,
ബ്രഹ്മാവിന്‍ സൃഷ്ടിവന്‍പോ, നയനസുഖലതയ്ക്കൂന്നു നല്‍കുന്ന കമ്പോ,
കന്ദര്‍പ്പന്‍ വിട്ടൊരമ്പോ, ത്രിഭുവനവിജയത്തിന്നിവന്‍? തോഴി! യമ്പോ!
കവി: ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍
കൃതി: രസസ്വരൂപ നിരൂപണം
വൃത്തം: സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home