ശ്ലോകം 216 : മുട്ടുകുത്തി, മണിമണ്ഡനസ്വനം...
ചൊല്ലിയതു് : ജ്യോതിര്‍മയി
മുട്ടുകുത്തി, മണിമണ്ഡനസ്വനമുയര്‍ന്നിടാതെ, യതിസാഹസ-
പ്പെട്ടിഴഞ്ഞു, കതകൊച്ചയറ്റവിധമായ് തുറന്നു, ചരിതാര്‍ത്ഥനായ്
കട്ടിലിന്മുകളിലെത്തിനിന്നുറിയില്‍ വെച്ച വെണ്ണ മലര്‍വായ്ക്കക-
ത്തിട്ടു കട്ടുപുലരുന്ന തസ്കരകലാവിശാരദനു കൈതൊഴാം!
കവി : വി.കെ.ജി.
കൃതി: അവില്‍പ്പൊതി
വൃത്തം: കുസുമമഞ്ജരി

0 Comments:
Post a Comment
<< Home