ശ്ലോകം 256: ചിത്തം മേ വാസുദേവ...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
ചിത്തം മേ വാസുദേവ! പ്രചുരകരുണയാ ശോധയ പ്രീതിപൂര്‍വം
നിത്യം സങ്കര്‍ഷണാഹങ്കരണജപരിതാപാംശ്ച ദൂരീകുരുഷ്വ
ബുദ്‌ധേഃ പ്രദ്യുമ്ന! സക്തിം ഹര ഭവവിഷയാം മാനസം ചാനിരുദ്‌ധ!
ത്വത്തത്ത്വജ്ഞാനയുക്തം കുരു; നിഖിലസുഖം ദേഹി നാരായണ ത്വം
കവി : കൊച്ചി വലിയ ഇക്കു അമ്മത്തമ്പുരാന്‍
കൃതി : സൌഭദ്രസ്തവം
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home