അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Monday, March 07, 2005

ശ്ലോകം 229 : തിണ്ണം ചെന്നിട്ടു തീയില്‍....

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

തിണ്ണം ചെന്നിട്ടു തീയില്‍ തെളിവിനൊടു തിളയ്ക്കുന്ന പാലൊട്ടു പൊന്നിന്‍
കിണ്ണംകൊണ്ടമ്മ കാണാതളവിലുടനുടന്‍ മുക്കി, മുക്കില്‍ പതുങ്ങി
കര്‍ണ്ണം പാര്‍ത്തങ്ങു നിന്നിട്ടതു ചൊടിയിണകൊണ്ടൂതിയൂതിക്കുടിക്കും
കണ്ണന്‍ കാരുണ്യപൂര്‍ണന്‍ കളകമലദളക്കണ്ണനെന്‍ കണ്ണിലാമോ?

കവി : കാത്തുള്ളില്‍ അച്യുതമേനോന്‍

1 Comments:

  • At 5/22/2021 09:02:00 PM, Blogger Unknown said…

    ഉമേഷ് , ഈ കാത്തുള്ളിൽ അച്ചുതേ മേനോന്റെ കൃതികൾ ലഭ്യമാണോ? നതറിയിക്കണേ 9400629131

     

Post a Comment

<< Home