ശ്ലോകം 224 : എന്റേതെന്നു നിനച്ചതൊക്കെ
ചൊല്ലിയതു് : ജ്യോതിര്‍മയി
എന്റേതെന്നു നിനച്ചതൊക്കെ വെടിവേന്‍; ഒന്നാഗ്രഹം;വാങ്മനഃ-
കര്‍മ്മാകാരമെടുത്തു വിശ്വമഖിലം വ്യാപിച്ച ഹേ വാമന!
വാഗര്‍ഥങ്ങള്‍ മരന്ദമേകുവതിനായ് വര്‍ണാഭ പൂ, ണ്ടക്ഷര-
ശ്ലോകപ്പൂവിരിയിപ്പതാവണമെനിയ്ക്കേതാണ്ടുമീ ശ്രാവണം!
കവി : മധുരാജ്
ഒരു ഓണശ്ലോകം

0 Comments:
Post a Comment
<< Home