ശ്ലോകം 233 : ബാണന്‍ തന്‍ കോട്ട കാത്തൂ...
ചൊല്ലിയതു് : ഉമേഷ് നായര്‍
ബാണന്‍ തന്‍ കോട്ട കാത്തൂ ഭഗവതി, ഭുവനാധീശനാം നിന്‍ മണാളന്‍;
ബാണം വര്‍ഷിച്ചു മെയ് മൂടിയ രണപടുവാം ഫല്‍ഗുനന്നിഷ്ടമേകീ;
വേണം തന്‍ ഭക്തരോടിത്രയുമകമലിവെങ്ങെങ്കില്‍ നിന്‍ ഭക്തനാമെന്‍
ത്രാണത്തിന്നെന്തമാന്തം തവ? സതി പതിസാധര്‍മ്മ്യമേല്‍ക്കേണ്ടതല്ലോ.
കവി : വള്ളത്തോള്‍
കൃതി : ദേവീസ്തവം

0 Comments:
Post a Comment
<< Home