ശ്ലോകം 269 : കന്യാകുബ്ജത്തിലല്ലായ്കയൊ...
ചൊല്ലിയതു് : വിശ്വപ്രഭ
കന്യാകുബ്ജത്തിലല്ലായ്കയൊ ജനനമതോ ദാസിയെക്കാമിയാഞ്ഞോ,
ത്വന്നാമത്തിന്നുമിപ്പോള്‍ കലിയുഗമതുകൊണ്ടുള്ള വീര്യം കുറഞ്ഞോ,
എന്നോ നാലക്ഷരന്താന്‍ മുഴുവനരുതതില്‍ കുറ്റമെന്നില്‍ പിണഞ്ഞോ
ത്വന്നാമം ഞാനറിഞ്ഞിട്ടനുദിനമുരചെയ്തെന്നതോ വാസുദേവ!
കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home