ശ്ലോകം 48 : ആകാശങ്ങളെയണ്ഡരാശികളൊടും...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്
ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്
ശോകാശങ്കയെഴാത്ത ശുദ്ധ സുഖവും ദു:ഖീകരിക്കുന്നതാം
ഏകാന്തദ്വയ ശാന്തിഭൂവിനു നമസ്കാരം നമസ്കാരമേ
കവി : കുമാരനാശാന്‍
കൃതി : പ്രരോദനം

0 Comments:
Post a Comment
<< Home