ശ്ലോകം 41: പാടില്ലാ നീലവണ്ടേ സ്മരനുടെ...
ചൊല്ലിയതു്: വാസുദേവന്‍ തൃക്കഴിപുരം
പാടില്ലാ നീലവണ്ടേ സ്മരനുടെ വളര്‍വില്ലിന്റെ ഝങ്കാരനാദം
പാടിപ്പാടിപ്പറന്നെന്‍ പ്രിയയുടെ വദനാംഭോരുഹം ചുറ്റിനില്‍ക്കാന്‍
പേടിച്ചിട്ടല്ല, ഭര്‍തൃപ്രണിഹിതമതിയാണെന്റെ ജീവേശി, എങ്കില്‍-
ക്കൂടി, ക്കാടന്‍, കുരൂപന്‍, കുമതി വിതറുമാവെണ്‍മയില്‍ കന്‍മഷം നീ.
കവി : പ്രേംജി

0 Comments:
Post a Comment
<< Home