അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, January 19, 2005

ശ്ലോകം 39: പറഞ്ഞ കാര്യം പശുവും...

ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

പറഞ്ഞ കാര്യം പശുവും ഗ്രഹിച്ചിടും
ഹയാദി ഭാരങ്ങളെടുപ്പതില്ലയോ?
പറഞ്ഞിടാതേയുമറിഞ്ഞിടും പുമാന്‍
പരേംഗിതജ്ഞാനമതിന്നു ബുദ്ധി കേള്‍!

കവി: കേ. സി. കേശവപിള്ള
കൃതി: സുഭാഷിതരത്നാകരം

0 Comments:

Post a Comment

Links to this post:

Create a Link

<< Home