അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, January 19, 2005

ശ്ലോകം 44: പ്രേമം മാംസനിബദ്ധമല്ല...

ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

'പ്രേമം മാംസനിബദ്ധമല്ല!' കവികള്‍ക്കെന്താണു വയ്യാത്ത, തീ
ലോകം തന്നെ മറിച്ചു വെയ്ക്കുമവരോ സങ്കല്‍പസമ്രാട്ടുകള്‍
പ്രേമം ശുഷ്കവികാരമ,ല്ലതു വെറും വൈക്കോലിനോടാവത-
ല്ലാണെങ്കില്‍ സഹതാപമെന്നതിനു പേര്‍, പ്രേമത്തെ വിട്ടേക്കുക!

കവി : ഏവൂര്‍ പരമേശ്വരന്‍
കൃതി : മോഡേണ്‍ മുക്തകങ്ങള്‍

0 Comments:

Post a Comment

Links to this post:

Create a Link

<< Home