ശ്ലോകം 45: പോരാമെങ്കിലൊരാള്‍ക്കുവേണ്ടി...
ചൊല്ലിയതു്: ഹരിദാസ്
പോരാമെങ്കിലൊരാള്‍ക്കുവേണ്ടി,യപരന്നേകാം നമുക്കുള്ളൊരീ
പാരാവാരമതെന്നപോലെ വിലസും സേനാഗണം തല്‍ക്ഷണം
നേരൊക്കെപ്പറയാം നിരായുധനതായ് നില്‍ക്കുന്നതല്ലാതെ വന്‍
പോരിന്നായുധമേല്‍ക്കയും തൊടുകയും പൊയ്യല്ല ചെയ്യില്ല ഞാന്‍
കവി : നടുവത്ത് അച്ഛന്‍ നമ്പൂതിരി
കൃതി : ഭഗവദ്ദൂത്

0 Comments:
Post a Comment
<< Home