ശ്ലോകം 297 : ധീമച്ചിത്താബ്ജവാടീ...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
ധീമച്ചിത്താബ്ജവാടീവിഹരണവരടീഭാവഭാഗംബരാടീ
കോടീകോടീരകോടീമണിഘൃണിപരിദീപ്താംഘ്രിരാമ്‌നായവാടീ
പാടീരപ്രൌഢഗന്ധിജ്വലിതകുചതടീലംബിതാനര്‍ഘശാടീ
കൂടീഭൂതാ ശ്രിയാം മേ ധൃതവിധുമകുടീ ഭാതു ധാതുര്‍വധൂടീ.
കവി : കുട്ടമത്തു ചെറിയ രാമക്കുറുപ്പ്
കൃതി : ദേവീസ്തോത്രം
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home