ശ്ലോകം 293 : സ്മരാസ്ത്രംകൊണ്ടേറ്റം...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
സ്മരാസ്ത്രംകൊണ്ടേറ്റം പരവശത പൂണ്ടന്യവധുവിന്‍
ഭുജാകാണ്ഡം ഭോഗിപ്രവരസുഭഗം തന്‍ ഗളതലേ
ദൃഢം ചുറ്റീ; പോകാന്‍ തുടരുമസുവായുക്കളെയുടന്‍
പണിപ്പെട്ടും നിര്‍ത്തുന്നതിനു മുതിരുന്നെന്നതുവിധം.
കവി : എം.കുഞ്ഞന്‍ വാര്യര്‍ / മാനവേദരാജാ
കൃതി : കൃഷ്ണാട്ടം തര്‍ജ്ജമ
വൃത്തം : ശിഖരിണി

0 Comments:
Post a Comment
<< Home