അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Sunday, January 30, 2005

ശ്ലോകം 87: തേന്‍ തരുന്ന കനി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

തേന്‍ തരുന്ന കനി പാണ്ടിനാടു 'തേന്‍-
കായ'യെന്നു മൊഴിചാര്‍ത്തി നില്‍ക്കവേ
മെച്ചമാര്‍ന്ന നറുതേന്‍ കണക്കെയി-
ങ്ങുച്ചരിപ്പു മലയാളി 'തേങ്ങ'യില്‍!

(ഒരിക്കല്‍ കവനകൌതുകത്തില്‍ കണ്ടത്‌)

0 Comments:

Post a Comment

<< Home