ശ്ലോകം 83 : ഒട്ടാണ്ടെന്നച്ഛനത്ത്യാദരമൊടു...
ചൊല്ലിയതു് : ഹരിദാസ്
ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു തവ തൃക്കോവിലില്‍ ശാന്തി ചെയ്തൂ
മുട്ടാതെന്നമ്മ ഭക്ത്യാ തൊഴുതു നടയില്‍നിന്നങ്ങയെത്തിങ്ങള്‍ തോറും
കിട്ടാന്‍ പാടില്ലയോ തത്കൃതസുകൃതമിവന്നല്‍പവും? ഭ്രഷ്ടനാക്ക-
പ്പെട്ടാലും പുത്രനില്ലേ പിതൃജനമുതലില്‍ പിന്തുടര്‍ച്ചാവകാശം?
കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍

0 Comments:
Post a Comment
<< Home