ശ്ലോകം 78 : പ്രശമിതേന്ദ്രിയനായ് രസയന്നു...
ചൊല്ലിയതു് : ഉമേഷ് നായര്‍
പ്രശമിതേന്ദ്രിയനായ് രസയന്നു കൈ-
വശമണഞ്ഞതു പിന്നെ മഹാരഥന്‍
ദശരഥന്‍ നൃവരപ്രഭു കാത്തുതേ
ഭൃശമവന്‍, ശമവന്‍പുമെഴുന്നവന്‍
കവി : കുണ്ടൂര്‍ നാരായണമേനോന്‍
കൃതി : രഘുവംശം തര്‍ജ്ജമ
പ്രശമിതേന്ദ്രിയനായ് രസയന്നു കൈ-
വശമണഞ്ഞതു പിന്നെ മഹാരഥന്‍
ദശരഥന്‍ നൃവരപ്രഭു കാത്തുതേ
ഭൃശമവന്‍, ശമവന്‍പുമെഴുന്നവന്‍
കവി : കുണ്ടൂര്‍ നാരായണമേനോന്‍
കൃതി : രഘുവംശം തര്‍ജ്ജമ
1 Comments:
At 1/28/2005 08:20:00 AM, ഉമേഷ്::Umesh said…
മൂലശ്ലോകം:
പിതുരനന്തരമുത്തരകോസലാന്‍
സമധിഗമ്യ സമാധിജിതേന്ദ്രിയഃ
ദശരഥഃ പ്രശശാസ മഹാരഥോ
യമവതാമവതാം ച ധുരി സ്ഥിതഃ
കവി : കാളിദാസന്‍
കൃതി : രഘുവംശം
Post a Comment
<< Home