ശ്ലോകം 70 : തായയ്ക്കും താതനും നിന്‍...
ചൊല്ലിയതു് : ജ്യോതിര്‍മയി
തായയ്ക്കും താതനും നിന്‍ ജനനകഥയറിഞ്ഞന്നുതൊട്ടേ തുറുങ്കില്‍
ച്ചായാറായീ, യശോദാദികളസുരഭടദ്രോഹഭീയാല്‍ വലഞ്ഞൂ
ആയര്‍പ്പെണ്ണുങ്ങള്‍ വെണ്ണക്കളവിലുമലരമ്പിങ്കലും പമ്പരം പോ-
ലായീ കാര്‍വര്‍ണ, നീയാര്‍ക്കഭയമരുളിയെന്നൊന്നു ചൊല്ലിത്തരാമോ?
കവി : വി. കെ. ഗോവിന്ദന്‍ നായര്‍.
കൃതി : അവില്‍പ്പൊതി.

0 Comments:
Post a Comment
<< Home