ശ്ലോകം 60 : പുറ്റിന്നുള്‍പ്പാതി ദേഹം മുഴുകി...
ചൊല്ലിയതു് : ഉമേഷ് നായര്‍
പുറ്റിന്നുള്‍പ്പാതി ദേഹം മുഴുകി, യൊരരവച്ചട്ട പൂണൂലുമായി-
ച്ചുറ്റിക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയ ലതാമണ്ഡലാനദ്ധകണ്ഠന്‍,
പറ്റിത്തോളാര്‍ന്നു കൂട്ടില്‍ കുരുവികള്‍ കുടികൊള്ളും ജടാജൂടമോടേ
കുറ്റിയ്ക്കൊത്തമ്മുനീദ്രന്‍ കതിരവനെതിരായങ്ങു നില്‍ക്കുന്ന ദിക്കില്‍.
കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ (മണിപ്രവാളശാകുന്തളം)

1 Comments:
At 1/23/2005 08:04:00 PM, ഉമേഷ്::Umesh said…
ഇതിന്റെ മൂലശ്ലോകം:
വല്‌മീകാര്‍ദ്ധനിമഗ്നമൂര്‍ത്തി, രുരസാ സംദഷ്ടസര്‍പ്പത്വചാ
കണ്ഠേ ജീര്‍ണ്ണലതാപ്രതാനവലയേനാത്യര്‍ത്ഥസംപീഡിതഃ
അംസവ്യാപി ശകുന്തനീഡനിചിതം ബിഭ്രജ്ജടാമണ്ഡലം
യത്ര സ്ഥാണുരിവാചലോ മുനിരസാവഭ്യര്‍ക്കബിംബം സ്ഥിതഃ
കവി : കാളിദാസന്‍
കൃതി : ശാകുന്തളം
Post a Comment
<< Home