അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 25, 2005

ശ്ലോകം 65 : അഴുക്കിലടി പൂണ്ടതാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

അഴുക്കിലടി പൂണ്ടതാമരിയ താമരേ! സൂര്യനായ്‌
മിഴിക്കുമിമയല്ലി തന്നകമുറന്നതാം തേന്‍കണം,
തിമര്‍ത്തു മുകരുന്നതോ തിമിരഖണ്ഡമാം വണ്ടു, നീ-
യമര്‍ത്തിയ വിഷാദവും വിമലഗന്ധമായ്‌ വാര്‍ന്നുവോ?

കവയിത്രി: ആര്യാംബിക. എസ്‌.വി.

0 Comments:

Post a Comment

Links to this post:

Create a Link

<< Home