ശ്ലോകം 85 : നാവെപ്പോള്‍ മുരളുന്നതും...
ചൊല്ലിയതു് : ഉമേഷ് നായര്‍
നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ-
നാവും മച്ഛൃതികള്‍ക്കു - ഞാനവനിയില്‍ സംഗീതമേ, ഭാഗ്യവാന്‍!
കവി : ഉമേഷ് നായര്‍

0 Comments:
Post a Comment
<< Home