അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, January 20, 2005

ശ്ലോകം 52: തീരാഞ്ഞോ കൊതി, കട്ടവെണ്ണ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

തീരാഞ്ഞോ കൊതി, കട്ടവെണ്ണ കഴിയെക്കൈ നക്കിയും കന്നുതന്‍
ചാരെപ്പിന്നെയണഞ്ഞു താട തടവിക്കൊഞ്ചിച്ചിരിച്ചങ്ങനെ
ചൌര്യത്തിന്‍ കഥ ചൊല്ലിടുന്ന ഹരിയെ ദ്ദര്‍ശിച്ചു ഹര്‍ഷാശ്രുവായ്‌
ദൂരത്തമ്മ, യടുത്തു നിന്നു പശു, ഞാന്‍ഹൃത്താം തൊഴുത്തിങ്കലും.

കവി : പി. സി. മധുരാജ്‌.

0 Comments:

Post a Comment

<< Home