ശ്ലോകം 88: മാറു ചേര്‍ത്ത വരനെപ്പുണര്‍ന്നു...
ചൊല്ലിയതു് : ഉമേഷ് നായര്‍
മാറു ചേര്‍ത്ത വരനെപ്പുണര്‍ന്നു വാ-
മോരു നല്‍കി മുഖമാഗ്രഹിക്കവേ
ചാരുകാഞ്ചി തൊടുമാ വരന്റെ കൈ-
ത്താരു തട്ടല്‍ വളരെപ്പതുക്കെയായ്.
കവി : കുണ്ടൂര്‍ നാരായണമേനോന്‍/കാളിദാസന്‍.
കൃതി : കുമാരസംഭവം തര്‍ജ്ജമ (8-ാം സര്‍ഗ്ഗം).
മാറു ചേര്‍ത്ത വരനെപ്പുണര്‍ന്നു വാ-
മോരു നല്‍കി മുഖമാഗ്രഹിക്കവേ
ചാരുകാഞ്ചി തൊടുമാ വരന്റെ കൈ-
ത്താരു തട്ടല്‍ വളരെപ്പതുക്കെയായ്.
കവി : കുണ്ടൂര്‍ നാരായണമേനോന്‍/കാളിദാസന്‍.
കൃതി : കുമാരസംഭവം തര്‍ജ്ജമ (8-ാം സര്‍ഗ്ഗം).
1 Comments:
At 1/31/2005 12:11:00 AM, ഉമേഷ്::Umesh said…
മൂലശ്ലോകം:
സ സ്വജേ പ്രിയമുരോനിപീഡനം
പ്രാര്‍ത്ഥിതം മുഖമനേന നാഹരത്
മേഖലാപനയലോലതാം ഗതം
ഹസ്തമസ്യ ശിഥിലം രുരോധ ച.
Post a Comment
<< Home