അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 18, 2005

ശ്ലോകം 22 : പിറവാര്‍ന്ന മുതല്‍ക്കു

ചൊല്ലിയത്‌ : രാജേഷ്‌ വര്‍മ്മ

പിറവാര്‍ന്ന മുതല്‍ക്കു ശാഠ്യമെന്തെ-
ന്നറിയാത്തോരുരചെയ്‌വതപ്രമാണം
പരവഞ്ചന വിദ്യയായ്‌ പഠിയ്ക്കും
നരരോതും മൊഴിയേ യഥാര്‍ത്ഥമാവൂ.

കവി : ആറ്റൂര്‍ കൃഷ്ണപ്പിഷാരടി
കൃതി : കേരളശാകുന്തളം

1 Comments:

  • At 1/23/2005 06:22:00 PM, Blogger ഉമേഷ്::Umesh said…

    ഇതിന്റെ മൂലശ്ലോകം:

    ആജന്‍മനഃ ശാഠ്യമശിഖിതോ യ-
    സ്തസ്യാപ്രമാണം വചനം ജനസ്യ
    പരാതിസന്ധാനമധീയതേ യൈര്‍-
    വിദ്യേതി, തേ സന്തു കിലാപ്തവാചഃ

    കവി : കാളിദാസന്‍
    കൃതി : ശാകുന്തളം

     

Post a Comment

<< Home