അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 18, 2005

ശ്ലോകം 12 : താരാ മാലാ വിരാജത്‌...

ചൊല്ലിയത്‌ : ശ്രീധരന്‍ കര്‍ത്താ

താരാ മാലാ വിരാജദ്‌ ഗഗന ഘനകചേ! യാമിനീ കാമിനീ നീ-
യാരാലെത്തുന്ന നേരം വിധുമുഖി വികസിക്കുന്നിതുള്‍ക്കൈരവം മേ
നേരാം സൌന്ദര്യ സാരം സ്ഫുടതരമറിയിക്കുന്ന നിന്‍ സംഗമത്താ-
ലാരാജിപ്പൂ പ്രശാന്തപ്രക്രുതി, സുകൃതികള്‍ക്കുത്സവം ത്വത്‌ സമക്ഷം

കവി : പി. ശങ്കരന്‍ നമ്പ്യാര്‍

0 Comments:

Post a Comment

Links to this post:

Create a Link

<< Home