ശ്ലോകം 7 : നീലക്കാര്‍ കൂന്തലോടും...
ചൊല്ലിയത്: ഹരിദാസ്
നീലക്കാര്‍ കൂന്തലോടും നിടിലമതില്‍ വിളങ്ങുന്ന നല്‍ ഗോപിയോടും
ബാലാദിത്യപ്രകാശത്തൊടുമതിമൃദുവാം പുഞ്ചിരിക്കൊഞ്ചലോടും
ചേലേറും ചേലയോടും കരമതില്‍ വിലസും ശംഖ ചക്രാദിയോടും
കോലും കൃഷ്ണസ്വരൂപം കുരുസഭയിലലങ്കാരമായിബ്ഭവിച്ചു
കവി : നടുവത്ത് അച്ഛന്‍ നമ്പൂതിരി
കൃതി: ഭഗവദ്ദൂത്

0 Comments:
Post a Comment
<< Home