ശ്ലോകം 10 : തേവാരിപ്പാനിരിപ്പാന്‍...
ചൊല്ലിയത് : വിശ്വപ്രഭ
തേവാരിപ്പാനിരിപ്പാന്‍ തുനിയുമളവി'ലത്തേവര്‍ ഞാ'നെന്നു ചൊല്ലി-
പ്പൂവെല്ലാം ചൂടുമപ്പോ'ളരുതയി മകനേ! യെന്തി'തെന്നാളെശോദാ
ഭൂഭാരം തീര്‍പ്പതിന്നായ് മഹിയിലവതരിച്ചോരു സച്ചിത്സ്വരൂപം
വാ പാടിപ്പാരമോര്‍ത്തീടിന സുകൃതിനിമാര്‍ക്കമ്മമാര്‍ക്കേ തൊഴുന്നേന്‍!
കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

0 Comments:
Post a Comment
<< Home