ശ്ലോകം 13 : നഞ്ഞാളും കാളിയന്‍ തന്‍...
ചൊല്ലിയത് : ഹരിദാസ്
നഞ്ഞാളും കാളിയന്‍ തന്‍ തലയിലുമതുപോലക്കുറൂരമ്മയാകും
കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും തുള്ളിയോനേ
ഇഞ്ഞാനെന്നുള്ളഭാവക്കറയധികതരം പൂണ്ടുമാലാണ്ടുപോമെന്‍
നെഞ്ഞാം രംഗത്തു തങ്കത്തളകളിളകി നീ നിത്യവും നൃത്തമാടൂ
കവി: പ്രേംജി
കൃതി : നാല്‍ക്കാലികള്‍

0 Comments:
Post a Comment
<< Home