അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 18, 2005

ശ്ലോകം 21 : പുരികുഴല്‍ നികരത്തില്

‍ചൊല്ലിയത്‌ : ശ്രീധരന്‍ കര്‍ത്താ

പുരികുഴല്‍ നികരത്തില്‍പ്പൂനിലാവിന്റെ വിത്തും
പുരികലതയിലോമല്‍ കാമസാമ്രാജ്യസത്തും
പരിചിനൊടുധരിക്കും പര്‍വതാധീശനുള്ള-
പ്പരമ സുകൃത വേളിക്കെപ്പൊഴും കൂപ്പിടുന്നേന്

‍കവി : ലക്ഷ്മീപുരത്തു രവിവര്‍മ

0 Comments:

Post a Comment

Links to this post:

Create a Link

<< Home