അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Monday, January 31, 2005

ശ്ലോകം 90 : മര്‍ത്യജന്‍മമിഹ...

ചൊല്ലിയത്‌ : വാസുദേവന്‍ തൃക്കഴിപുരം

മര്‍ത്യജന്‍മമിഹ തന്നതംഗനാ-
ഭൃത്യവേലയതിനോ, ഭവപ്രിയേ?
അസ്തു കല്‍പ്പിതമെനിക്കതെങ്കില്‍, നിന്‍
നിത്യദാസ്യമടിയന്നു സമ്മതം.

0 Comments:

Post a Comment

<< Home