അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Friday, January 28, 2005

ശ്ലോകം 80 : തേരോടിക്കെ,ക്കടക്കണ്‍മുന...

ചൊല്ലിയതു്‌ : ഹരിദാസ്‌

തേരോടിക്കെ,ക്കടക്കണ്‍മുന കണവനിലര്‍പ്പിച്ചതേയുള്ളു ധീരം
പോരാടിപ്പിക്കുവാന്‍ തന്‍ സ്വജനമഹിതമായ്‌ കണ്ടനേരം സുഭദ്ര;
തേരോടിക്കെക്കിരീടിക്കഖിലപതി മിനക്കെട്ടു വേദാന്ത ചിന്താ-
സാരം ചൊല്ലേണ്ടിവന്നൂ - കമനിയുടെ കടക്കണ്ണു ഗീതയ്ക്കു മീതേ!

വി. കെ. ഗോവിന്ദന്‍ നായരുടെ ഒരു സമസ്യാപൂരണം.

0 Comments:

Post a Comment

<< Home