അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 18, 2005

ശ്ലോകം 19 : ഒരുണ്ണിയെക്കണ്ടു...

ചൊല്ലിയത്‌ : ജ്യോതിര്‍മയി

ഒരുണ്ണിയെക്കണ്ടു രമിച്ചുകൊള്‍വാന്‍
ഒരീശ്വരാനുഗ്രഹമില്ലെനിക്കും
പുരത്തില്‍ മേവുന്ന ജനത്തില്‍ വെച്ചി-
ട്ടൊരുത്തനെ ക്കൂറു നിനക്കുമില്ല!!

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി: ശ്രീകൃഷ്ണചരിതം മണിപ്രവാളം.

0 Comments:

Post a Comment

<< Home