ശ്ലോകം 314 : ഇളകാത്ത ഹൃത്തൊടിള കാത്തവന്റെ...
ചൊല്ലിയതു് : ബാലേന്ദു
ഇളകാത്ത ഹൃത്തൊടിളകാത്തവന്റെ വന്‍
കളവാണിതെന്ന കളവാണി കേള്‍ക്കവേ
പരമാര്‍ത്ഥമോര്‍ത്തു പരമാര്‍ത്തചിത്തനാ-
യരി കത്തുമുള്ളൊടരികത്തു നിന്നുപോയ്.
കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
വൃത്തം : മഞ്ജുഭാഷിണി
(യമകം തുടരുന്നു...)
ഇളകാത്ത ഹൃത്തൊടിളകാത്തവന്റെ വന്‍
കളവാണിതെന്ന കളവാണി കേള്‍ക്കവേ
പരമാര്‍ത്ഥമോര്‍ത്തു പരമാര്‍ത്തചിത്തനാ-
യരി കത്തുമുള്ളൊടരികത്തു നിന്നുപോയ്.
കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
വൃത്തം : മഞ്ജുഭാഷിണി
(യമകം തുടരുന്നു...)
0 Comments:
Post a Comment
<< Home