ശ്ലോകം 281 : ക്ഷീണാപാണ്ഡുകപോലമാം മുഖവുമായ്...
ചൊല്ലിയതു് : ഉമേഷ് നായര്‍
ക്ഷീണാപാണ്ഡുകപോലമാം മുഖവുമായ്, തന്‍ മന്ദിരത്താഴ്വര-
ത്തൂണാലൊട്ടു മറഞ്ഞുനിന്നു, നെടുതാം വീര്‍പ്പിട്ടുകൊണ്ടങ്ങനെ
"കാണാം താമസിയാതെ"യെന്നൊരുവിധം ബന്ധുക്കളോടോതിടും
പ്രാണാധീശനെ, യശ്രുപൂര്‍ണ്ണമിഴിയായ് നോക്കുന്നു മൈക്കണ്ണിയാള്‍.
കവി : വള്ളത്തോള്‍
കൃതി : വിലാസലതിക

0 Comments:
Post a Comment
<< Home