ശ്ലോകം 278: കാണിയ്ക്കു കഷ്ടമെവനും...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
കാണിയ്ക്കു കഷ്ടമെവനും നിജസല്‍ഗുണൌഖം
കാണിക്കുവാന്‍ കഠിനതാപമുദിച്ചിടേണം;
ഘ്രാണിക്കുവാന്‍ മണമുയര്‍ത്തണമെങ്കിലോ സാ-
മ്പ്രാണിക്കു തീയതു പിടിക്കണമെന്നു നൂനം.
കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി
കൃതി : ലക്ഷ്മീഭായി ശതകം
വൃത്തം : വസന്തതിലകം
കാണിയ്ക്കു കഷ്ടമെവനും നിജസല്‍ഗുണൌഖം
കാണിക്കുവാന്‍ കഠിനതാപമുദിച്ചിടേണം;
ഘ്രാണിക്കുവാന്‍ മണമുയര്‍ത്തണമെങ്കിലോ സാ-
മ്പ്രാണിക്കു തീയതു പിടിക്കണമെന്നു നൂനം.
കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി
കൃതി : ലക്ഷ്മീഭായി ശതകം
വൃത്തം : വസന്തതിലകം
0 Comments:
Post a Comment
<< Home