ശ്ലോകം 274: കൂഴച്ചക്ക കലത്തിലിട്ടു...
ചൊല്ലിയതു് : ബാലേന്ദു
കൂഴച്ചക്ക കലത്തിലിട്ടു കറിയായ് മാറ്റുന്ന സൂത്രങ്ങളു-
ണ്ടോമല്‍പൈങ്കിളിമാര്‍ക്കു നോവലെഴുതിത്തീര്‍ത്തുള്ള പൃഷ്ടങ്ങളും
കൂടെക്കൂളികള്‍ കോറിവെച്ച കരളില്‍ത്തട്ടാത്ത കാര്‍ട്ടൂണുമായ്
മാടപ്പീടികതന്റെ തട്ടുവഴിയായെത്തുന്നു "മ"പ്പുസ്തകം
കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

0 Comments:
Post a Comment
<< Home