ശ്ലോകം 93 : പാലില്‍ച്ചായയൊഴിയ്ക്കയോ ...
ചൊല്ലിയതു് : ജ്യോതിര്‍മയി
പാലില്‍ച്ചായയൊഴിയ്ക്കയോ ഗുണകരം? ചേലോടെയച്ചായതന്‍-
മേലേ പാലതൊഴിയ്ക്കയോ ഗുണകരം? തര്‍ക്കിച്ചു വീട്ടമ്മമാര്‍
പാലും ചായയുമൊന്നിനൊന്നുപകരം ചാലിച്ചു ചാലിച്ചു പോയ്
പാലില്‍ ചായയൊഴിയ്ക്കുകെന്നു വിധിയായ്, ചാലേ ഗവേഷിപ്പവര്‍!
കവി : ഏവൂര്‍ പരമേശ്വരന്‍
കൃതി : മോഡേണ്‍ മുക്തകങ്ങള്‍

0 Comments:
Post a Comment
<< Home