അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, January 19, 2005

ശ്ലോകം 25 : പൂമെത്തേലെഴുനേറ്റിരുന്നു...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

‍പൂമെത്തേലെഴുനേറ്റിരുന്നു 'ദയിതേ, പോകുന്നു ഞാ'നെന്നു കേ-
ട്ടോമല്‍ക്കണ്ണിണനീരണിഞ്ഞ വദനപ്പൂവോടു ഗാഢം തദാ
പൂമേനിത്തളിരൊന്നു ചേര്‍'ത്തഹമിനിക്കാണുന്നതെ'ന്നെന്നക-
പ്പൂമാലോടളിവേണി ചൊന്ന മധുരച്ചൊല്ലിന്നു കൊല്ലുന്നു മാം.

കവി : പൂന്തോട്ടത്തു നമ്പൂതിരി

0 Comments:

Post a Comment

Links to this post:

Create a Link

<< Home