ശ്ലോകം 413 : ജാതീ, ജാതാനുകമ്പാ ഭവ...
ചൊല്ലിയതു് : ഉമേഷ് നായര്‍
ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ, മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍ നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!
കവി : കേരളവര്‍മ്മ പഴശ്ശിരാജാ
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home