ശ്ലോകം 408 : വെള്ളം മുമ്പു കുടിപ്പതിന്നു....
ചൊല്ലിയതു് : ഉമേഷ് നായര്‍
വെള്ളം മുമ്പു കുടിപ്പതിന്നു തുനിയാ നിങ്ങള്‍ക്കു നല്‍കാതെയാര്‍,
നുള്ളാറില്ലണിയാന്‍ കൊതിക്കുകിലുമാരന്‍പാല്‍ ഭവത്പല്ലവം,
നല്ലോരുത്സവമാര്‍ക്കു നിങ്ങടെ കടിഞ്ഞൂല്‍പ്പൂപ്പിറ, പ്പേകുകി-
ങ്ങെല്ലാരും വിട, യശ്ശകുന്തളയിതാ പോകുന്നു കാന്താലയേ.
കവി : വള്ളത്തോള്‍/കാളിദാസന്‍
കൃതി : അഭിജ്ഞാനശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

0 Comments:
Post a Comment
<< Home